Questions from ഇന്ത്യാ ചരിത്രം

911. ജ്യോതിറാവു ഫൂലെയ്ക്ക് മഹാത്മ എന്ന ബഹുമതി ലഭിച്ച വർഷം?

1888

912. ഭാരതീയ തർക്കശാസ്ത്രം എന്നറിയപ്പെടുന്നത്?

ന്യായവാദം

913. സ്വരാജ് പാർട്ടിയുടെ ആദ്യ പ്രസിഡന്റ്?

സി.ആർ. ദാസ്

914. അഭിമന്യുവിന്‍റെ ധനുസ്സ്?

രൗദ്രം

915. ആയുർവേദം എന്ന ഗ്രന്ഥം രചിച്ചത്?

ധന്വന്തരി

916. താന്തിയാ തോപ്പിയെ തൂക്കിലേറ്റിയ വർഷം?

1859

917. ഋഗ്‌വേദ കാലഘട്ടത്തിലെ പ്രധാന ദൈവം?

ഇന്ദ്രൻ

918. ഡാനിഷുകാർ 1620 ൽ ഡാൻസ് ബോർഗ് കോട്ട പണി കഴിപ്പിച്ച സ്ഥലം?

ട്രാൻക്യൂബാർ (തമിഴ്നാട്; ഇപ്പോൾ അറിയപ്പെടുന്നത് : തരങ്കാമ്പാടി)

919. കോൺഗ്രസിലെ മിതവാദികളുടെ നേതാവ്?

ഗോപാലകൃഷ്ണ ഗോഖലെ

920. പരന്തരൻ [ കോട്ടകൾ തകർക്കുന്നവൻ ] എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദൈവം?

ഇന്ദ്രൻ

Visitor-3383

Register / Login