Questions from ഇന്ത്യാ ചരിത്രം

931. "തീൻ കന്യാ " എന്ന ചെറുകഥ രചിച്ചത്?

രബീന്ദ്രനാഥ ടാഗോർ

932. ആര്യൻമാരും ദാസൻമാരും തമ്മിലുളള യുദ്ധത്തെക്കുറിച്ച് പരാമർശിക്കുന്ന വേദം?

ഋഗ്വേദം

933. ഗ്രാന്റ് ട്രങ്ക് റോഡ് നിർമ്മിച്ചത്?

ഷേർഷാ സൂരി (കൊൽക്കത്ത- അമൃതസർ )

934. ദ അൺടച്ചബിൾസ് എന്ന കൃതിയുടെ കർത്താവ്?

ഡോ.ബി.ആർ.അംബേദ്ക്കർ

935. ശിവജിയുടെ മാതാവ്?

ജീജാഭായി

936. 1929 ൽ 14 ഇന തത്വങ്ങൾ പ്രഖ്യാപിച്ച നേതാവ്?

മുഹമ്മദലി ജിന്ന

937. വാണ്ടി വാഷ് യുദ്ധത്തെ തുടർന്ന് ഉണ്ടാക്കിയ സന്ധി?

പാരീസ് ഉടമ്പടി (1763)

938. വിഷ്ണുവിന്‍റെ വാസസ്ഥലം?

വൈകുണ്ഠം

939. തിമൂർ ഇന്ത്യയിൽ നിയമിച്ച ഗവർണ്ണർ?

കിസർഖാൻ

940. ഖിൽജി രാജവംശത്തിന്റെ തലസ്ഥാനം?

ഡൽഹി

Visitor-3685

Register / Login