Questions from ഇന്ത്യാ ചരിത്രം

941. ജൈനമതം സ്വീകരിച്ച ആദ്യ വനിത?

ചന്ദ്രബാല

942. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ പേര്?

ജോൺ കമ്പനി

943. ബ്രിട്ടീഷ് ഗവൺമെന്റ് ആനി ബസന്റിനെ തടവിലാക്കിയ വർഷം?

1917

944. പാഗൽ പാദുഷ എന്ന് വിശേഷിപ്പിക്കപ്പെട്ടത്?

മുഹമ്മദ് ബിൻ തുഗ്ലക്

945. ഹാരപ്പൻ ജനതയുടെ എഴുത്ത് ലിപി?

ചിത്ര ലിപി (pictographic)

946. ശ്രീബുദ്ധന്‍റെ വളർത്തമ്മ?

പ്രജാപതി ഗൗതമി

947. ഒന്നാം ആംഗ്ലോ മറാത്താ യുദ്ധ സമയത്തെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

വാറൻ ഹേസ്റ്റിംഗ്സ്

948. ഗാന്ധിജി ആദ്യം രചിച്ച കൃതി?

ഹിന്ദ് സ്വരാജ്

949. വ്യാസന്റെ ആദ്യകാല നാമം?

കൃഷ്ണദ്വൈപായനൻ

950. ഗാന്ധിജിയുടെ ആത്മീയ ഗുരു?

ലിയോ ടോൾസ്റ്റോയി

Visitor-3528

Register / Login