Questions from ഇന്ത്യാ ചരിത്രം

921. പണ്ഡിത വത്സലൻ എന്നറിയിപ്പട്ടിരുന്ന ചോള രാജാവ്?

രാജേന്ദ്ര ചോളൻ

922. പേഷ്വാ പദവി നിർത്തലാക്കിയ ഗവർണ്ണർ ജനറൽ?

മിന്റോ പ്രഭു

923. ബ്രഹ്മാവിന്‍റെ വാഹനം?

അരയന്നം

924. ലിബറേറ്റർ ഓഫ് പ്രസ് എന്നറിയപ്പെടുന്നത്?

ചാൾസ് മെറ്റ്കാഫ്

925. വെന്നി യുദ്ധത്തിൽ ഉദിയൻ ചേരലാതനെ പരാജയപ്പെടുത്തിയ ചോള രാജാവ്?

കരികാല ചോളൻ

926. ഇന്ത്യയിൽ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ്?

റിപ്പൺ പ്രഭു

927. പ്രതി ഹാരവംശ സ്ഥാപകൻ?

നാഗ ഭട്ട l

928. ശ്രീലങ്കയിൽ വളർന്ന് പന്തലിച്ച ബുദ്ധമതവിഭാഗം?

ഹീനയാനം

929. ജ്യോതിറാവു ഫൂലെ 1873 ൽ സത്യശോധക് സമാജം സ്ഥാപിച്ച സ്ഥലം?

പൂനെ (മഹാരാഷ്ട്ര)

930. ഗാന്ധിജിയെ അർദ്ധനഗ്നനായ ഫക്കീർ എന്ന് വിശേഷിപ്പിച്ചത്?

വിൻസ്റ്റൺ ചർച്ചിൽ

Visitor-3302

Register / Login