Questions from ഇന്ത്യാ ചരിത്രം

941. 1892 ലെ ഇന്ത്യൻ കൗൺസിൽ അകറ്റ് പാസാക്കിയ വൈസ്രോയി?

ലാൻസ്ഡൗൺ പ്രഭു

942. ഉറുദു ഭാഷയുടെ പിതാവ്?

അമീർ ഖുസ്രു

943. ഹൈദരാലി അന്തരിച്ച വർഷം?

1782

944. ഇന്ത്യയിലെ പ്രധാന ബുദ്ധമത വിഹാരം?

തവാങ് (അരുണാചൽ പ്രദേശ്)

945. 1875 ൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചത്?

സയ്യിദ് അഹമ്മദ് ഖാൻ

946. സ്വാമി വിവേകാനന്ദന്റെ ഗുരു?

ശ്രീരാമകൃഷ്ണ പരമഹംസർ

947. കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണ്ണർ ജനറൽ?

വാറൻ ഹേസ്റ്റിംഗ്സ്

948. ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ്?

ബാലഗംഗാധര തിലകൻ

949. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "ചെമ്പിൽ തീർത്ത ആന " കണ്ടെത്തിയ സ്ഥലം?

ദിംബാദ് [ ദെയ് മാബാദ് ]

950. ഗാന്ധി ഇർവിൻ പാക്റ്റ് ഒപ്പുവച്ച വർഷം?

1931

Visitor-3918

Register / Login