Questions from ഇന്ത്യാ ചരിത്രം

981. ഇന്ത്യൻ ഭരണഘടനാ ശില്പി?

ഡോ.ബി.ആർ.അംബേദ്ക്കർ

982. ആദ്യത്തെ പേഷ്വാ?

ബാലാജി വിശ്വനാഥ്

983. പ്രാദേശിക പത്ര ഭാഷാ നിയമം (Vernacular Press Act) പിൻവലിച്ച വൈസ്രോയി?

റിപ്പൺ പ്രഭു

984. വാസ്കോഡ ഗാമ ഇന്ത്യയിൽ വന്നിറങ്ങിയ സ്ഥലം?

കാപ്പാട് (കോഴിക്കോട്)

985. ഇന്ത്യക്കാരനായ ഒരേയൊരു ഗവർണ്ണർ ജനറൽ?

സി.രാജഗോപാലാചാരി

986. ബ്രിട്ടീഷുകാർ 1857ലെ വിപ്ളവത്തെ കളിയാക്കി വിളിച്ചത്?

ശിപായി ലഹള

987. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ഗൊറില്ലാ യുദ്ധമുറ ആദ്യം ആവിഷ്ക്കരിച്ചത്?

താന്തിയാ തോപ്പി

988. lNA (ഇന്ത്യൻ നാഷണൽ ആർമി) എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്?

ക്യാപ്റ്റൻ മോഹൻ സിംഗ്

989. മുസ്ലീം ലീഗ് രൂപീകൃതമായ സ്ഥലം?

ധാക്ക

990. ബംഗാൾ വിഭജിച്ചതെന്ന്?

1905 ജൂലൈ 20

Visitor-3833

Register / Login