Questions from ഇന്ത്യൻ സിനിമ

111. മെട്രോമാൻ എന്നിപ്പെടുന്നത്?

ഇ ശ്രീധരൻ

112. ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ തിളക്കമുള്ള രത്നം എന്നറിയപ്പെടുന്നത്?

വിശാഖപട്ടണം

113. ഗാന്ധി സിനിമയിൽ മുഹമ്മദ് അലി ജിന്ന യുടെ വേഷമിട്ടത്?

അലിക് പദം സെ

114. ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിച്ച വർഷം?

11951

115. ആദ്യമായി സെസ് ഏർപ്പെടുത്തിയ തുറമുഖം?

കാണ്ട് ല;

116. റെയിൽവേ റിസർവേഷൻ സമ്പ്രദായം ന്യൂഡൽഹിയിൽ ആരംഭിച്ച വർഷം?

1986

117. ആദ്യ ഇന്‍റെർനെറ്റ് ചിത്രം?

വിവാഹ് - 2006

118. സ്ത്രികൾ അഭിനയായ ആദ്യ ഇന്ത്യൻ സിനിമ?

മോഹിനി ഭസ്മാസുർ

119. ചിത്തരഞ്ജൻ ലോകോമോട്ടീവ് സ്ഥിതിചെയ്യുന്നത്?

ചിത്തരഞ്ജൻ

120. ഏഷ്യയിലെ ആദ്യത്തെ ബ്രോഡ്ഗേജ് ട്രെയിൻ സർവ്വീസ്?

ബോംബെ - താനെ 1853

Visitor-3481

Register / Login