121. ആദ്യ മൗണ്ടൻ റെയിൽവേ?
ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ
122. ആദ്യ സിനിമയ്ക്ക് സിനിമാ സംഗീതത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ സംഗീതജ്ഞൻ?
എ.ആർ.റഹ്മാൻ
123. ഛത്രപതി ശിവജി ടെർമിനസിന്‍റെ പഴയപേര്?
വിക്ടോറിയ ടെർമിനസ്
124. ഈസറ്റ് വെസ്റ്റ് എയർലൈൻസ് നിലവിൽ വന്ന വർഷം?
1990
125. മികച്ച സംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത?
അപർണ സെൻ
126. 13 -മത്തെ തുറമു മായി ഉയർത്തപ്പെട്ടത്?
പോർട്ട് ബ്ലെയർ (പ്രഖ്യാപിച്ചത്: 2010 ജൂൺ)
127. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
രാജീവ് ഗാന്ധിഭവൻ; ന്യൂഡൽഹി
128. ഗൂഗിളിന്‍റെ സൗജന്യ Wi-Fi നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ റയിൽവേ സ്റ്റേഷൻ?
മുംബൈ സെൻട്രൽ
129. ദക്ഷിണേന്ത്യയിലെ ആദ്യ ഫിച്ചർ ഫിലിം?
കീചക വധം - 1919
130. ചിരഞ്ജീവിയുടെ യഥാർത്ഥ നാമം?
കൊനി ദേല ശിവശങ്കര വരപ്രസാദ്