Questions from ഇന്ത്യൻ സിനിമ

131. ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സഹായം നല്കുന്ന രാജ്യം?

ജപ്പാൻ

132. വിവേക് എക്സ്പ്രസ് തുടങ്ങിയത്?

2011 നവംബർ 19

133. ഇന്ത്യൻ എയർലൈൻസ് നിലവിൽ വന്ന വർഷം?

1953 ആഗസ്റ്റ് 1

134. ലോകരാജ്യങ്ങൾക്കിടയിൽ റോഡ് ദൈർഘ്യത്തിൽ ഇന്ത്യയുടെ സ്ഥാനം?

2

135. ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര?

ഭോലു എന്ന ആനക്കുട്ടി

136. ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കം?

കർബുഡെ മഹാരാഷ്ട്ര (നീളം; 6.5 കി.മി)

137. ഏറ്റവും കുറച്ച് ദേശീയപാതാ ദൈർഘുമുള്ള സംസ്ഥാനം?

സിക്കിം

138. ആദ്യ മൗണ്ടൻ റെയിൽവേ?

ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ

139. ഇന്ത്യയിലെ എക്സ്പ്രസ് ഹൈവേകളുടെ എണ്ണം?

5

140. ഇന്ത്യയിലെ മേജർ തുറമുഖങ്ങളുടെ എണ്ണം?

13

Visitor-3892

Register / Login