Questions from ഇന്ത്യൻ സിനിമ

301. സംഝോതാ എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍?

ഡൽഹി. ലാഹോർ

302. ഇന്ത്യയിലെ ആദ്യ കോർപ്പറേറ്റ് തുറമുഖം?

എണ്ണൂർ

303. ദക്ഷിണേന്ത്യയിൽ ആദ്യമായി ഭൂഗർഭ മെട്രോ നിലവിൽ വന്നത്?

ബംഗലുരു നമ്മ മെട്രോ

304. താർ എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

ജോധ്പൂർ - കറാച്ചി

305. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേള?

കാൻ ചലച്ചിത്രമേള - പ്രാൻസ്

306. ചാർളി ചാപ്ലിന്‍റെ ആത്മകഥ?

മൈ ലൈഫ് ഇൻ പിക്ചേഴ്സ്

307. ഏറ്റവും നീളം ചെറിയ ദേശീയ പാത

NH- 966 - ( കുണ്ടന്നൂർ -വെല്ലിംഗ്ടൺ)

308. ചിൽഡ്രൻസ് ഫിലിം സൊസൈറ്റി സ്ഥാപിതമായ വർഷം?

1955 - മുംബൈ

309. ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ പ്രദർശിപ്പിച്ച ചിത്രം?

ടൈറ്റാനിക്

310. ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖം?

മുംബൈ

Visitor-3190

Register / Login