Questions from ഇന്ത്യൻ സിനിമ

311. ഓസ്കാർ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി?

ഭാനു അത്തയ്യ ( ഗാന്ധി സിനിമയുടെ വസ്ത്രാലങ്കാരത്തിന് )

312. ഇന്ത്യൻ എയർലൈൻസ് നിലവിൽ വന്ന വർഷം?

1953 ആഗസ്റ്റ് 1

313. വിമാനത്തിലെ ബ്ലാക്ക് ബോക്സ്കണ്ടു പിടിച്ചത്?

ഡേവിഡ് വാറൻ (David warren)

314.

0

315. ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ തുറമുഖം?

നവഷേവ

316. ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

വിശാഖപട്ടണം

317. പുരട്ചി തലൈവി എന്നറിയപ്പെടുന്നത്?

ജയലളിത

318. ഇന്ത്യയിലെ ഏറ്റവും ആഴമുള്ള മേജർ തുറമുഖം?

വിശാഖപട്ടണം

319. മികച്ച നടിക്കുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ചത്?

നർഗീസ് ദത്ത് (ചിത്രം : രാത്ത് ഔർ ദിൻ- 1968 )

320. കൊങ്കൺ റെയിൽവേ പാതയുടെ നീളം?

760 കി.മി.

Visitor-3522

Register / Login