Questions from ഇന്ത്യൻ സിനിമ

351. ഡീസൽ മോഡേണൈസേഷൻ സ്ഥിതിചെയ്യുന്നത്?

പട്യാല

352. ടൈറ്റാനിക് എന്ന കപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയത്?

1912 ഏപ്രിൽ 14

353. നർഗീസ് ദത്തിന്‍റെ യഥാർത്ഥ നാമം?

ഫാത്തിമാ റഷീദ്

354. ഇന്ത്യയിലെ ഏറ്റവും വലിയ വേലിയേറ്റ തുറമുഖം?

കണ്ട്ല

355. ആദ്യ സംസ്കൃത ചിത്രം?

ആദിശങ്കരാചാര്യ

356.

0

357. മഹാരാഷ്ട്രയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ സർവീസ് നടത്തുന്ന ട്രെയിൻ?

ഡെക്കാൻ ഒഡീസി

358. ഗോവ ഷിപ്പിയാർഡ് സ്ഥാപിതമായ വർഷം?

1957

359. മക്കൾ തിലകം എന്നറിയപ്പെടുന്നത്?

എം.ജി രാമചന്ദ്രൻ

360. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നടി?

നർഗീസ് ദത്ത്

Visitor-3094

Register / Login