Questions from ഇന്ത്യൻ സിനിമ

81. ഇന്ത്യന്‍ എയർലൈൻസിന്‍റെ ആപ്തവാക്യം?

ഫ്ളൈ സ്മാർട്ട് ഫ്ളൈ

82. ഡീസൽ ലോകോമോട്ടീവ് സ്ഥിതിചെയ്യുന്നത്?

വാരണാസി

83. ഇന്ത്യയിലെ റെയിൽവേ സോണുകളുടെ എണ്ണം?

17

84. രാജധാനി എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചത്?

1969 മാർച്ച് 1

85. രവീന്ദ്രനാഥ ടാഗോറിന്‍റെ 150 ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്?

സംസ്കൃതി എക്സ്പ്രസ്

86. ചൈനയുടെ സഹായത്തോടെ ശ്രീലങ്കയിൽ നിർമ്മിക്കുന്ന തുറമുഖം?

ഹമ്പൻ റ്റോട്ട തുറമുഖം (Hambantota port)

87. ബാംഗ്ലൂർ മെട്രോ അറിയപ്പെടുന്നത്?

നമ്മ മെട്രോ

88. ഒറിയൻ സിനിമാലോകം?

ഓലിവുഡ്

89. ആദ്യവനിതാ ലോക്കോ പൈലറ്റ്?

സുരേഖ ബോൺസ്സെ

90. ഗുജറാത്ത് സിനിമാലോകം?

ഡോളിവുഡ്

Visitor-3510

Register / Login