Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1. ഇന്ത്യയുടെ ദേശീയ പക്ഷി?

മയിൽ

2. ഛാക്രി ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

ജമ്മു- കാശ്മീർ

3. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത്?

സമുദ്രഗുപ്തൻ

4. ഹോയ്സാല വംശ സ്ഥാപകന്‍?

ശലൻ

5. ഭരണഘടനയുടെ എട്ടാംഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാഷകള്‍ എത്ര?

22

6. ഛാക്രി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ജമ്മു കാശ്മീർ

7. കിപ്പർ എന്നറിയപ്പെടുന്നത്?

കെ.എം കരിയപ്പ

8. വന്ദേമാതരത്തിന്‍റെ ഇഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആര്?

അരബിന്ദോ ഘോഷ്

9. കെ.ജെ.ജോസഫ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ക്രിമിലെയർ

10. വിക്രമാദിത്യന്‍റെ രണ്ടാം തലസ്ഥാനം?

ഉജ്ജയിനി

Visitor-3688

Register / Login