Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1. ഒറീസയുടെ ദുഖം എന്നറിയപ്പെടുന്ന നദി?

മഹാനദി

2. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

3. രാസലീല ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഗുജറാത്ത്

4. ഇന്ത്യന്‍ സര്‍ക്കസിന്‍റെ പിതാവ്?

വിഷ്ണു പാന്ത് ഛത്രേ

5. കാകതീയ രാജവംശത്തിന്‍റെ തലസ്ഥാനം?

വാറംഗല്‍

6. ഛൗ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഒഡീഷ

7. സൂറത്ത് ഏതു നദിക്കു താരത്താണ്?

തപ്തി

8. വിജയ ദിനം?

ഡിസംബർ 16

9. ഇന്ത്യക്ക് പുറത്ത് തലസ്ഥാനമാക്കി ഭരിച്ച രാജാവ്?

കനിഷ്കന്‍

10. സൈബർ പോസ്റ്റാഫീസ് നിലവിൽ വന്ന ആദ്യ സംസ്ഥാനം?

തമിഴ്നാട്

Visitor-3390

Register / Login