Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1021. ഇന്ത്യയുടെ ദേശീയ മുദ്ര?

സാംഹ മുദ്ര

1022. ഹരിജൻ സേവാ സംഘം - സ്ഥാപകന്‍?

ഗാന്ധിജി

1023. വേദാരണ്യം ഗാന്ധി എന്നറിയപ്പെടുന്നത്?

സി. രാജഗോപാലാചാരി

1024. ഇന്ത്യൻ ഭരണഘടനയിൽ മൌലികാവകാശങ്ങളുടെ എണ്ണം?

ആറ്‌

1025. ബക്സർ യുദ്ധം നടന്ന വർഷം?

1764

1026. മദർ തെരേസ ദിനം?

ആഗസ്റ്റ് 26

1027. മഹാവീരന്‍റെ യഥാര്‍ത്ഥ പേര്?

വര്‍ദ്ധമാനന്‍

1028. ഇന്ത്യൻ വിപ്ളവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്?

മാഡം ബിക്കാജി കാമാ

1029. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ ആദ്യത്തെ ജനറൽ സെക്രട്ടറി?

എ.ഒ ഹ്യൂം

1030. ഇന്ത്യയിലെ ഏറ്റവും തിരക്കറിയ വിമാനത്താവളം?

ഛത്രപതി ശിവജി എയർപോർട്ട് (മഹാരാഷ്ട്ര)

Visitor-3011

Register / Login