Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1051. സിക്കിമിന്‍റെ തലസ്ഥാനം?

ഗാങ് ടോക്ക്

1052. സ്റ്റാറ്റിസ്റ്റിക്സ് ദിനം?

ജൂൺ 29

1053. പശ്ചിമ ബംഗാളിന്‍റെ തലസ്ഥാനം?

കൊൽക്കത്ത

1054. മനാസ് നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം?

റോയൽ ബംഗാൾ കടുവ

1055. ഒന്നാം ബുദ്ധമതസമ്മേളനത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്?

മഹാകാശ്യപന്‍

1056. ബംഗാളിന്‍റെ ദുഖം എന്നറിയപ്പെടുന്ന നദി?

ദാമോദാർ

1057. ഇന്ത്യയില്‍ ഗവര്‍ണര്‍ ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

35

1058. ലോൺ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജിലാനി കമ്മീഷൻ

1059. സയ്യദ് വംശ സ്ഥാപകന്‍?

കിസർ ഖാൻ

1060. ഋതുക്കളുടെ സംസ്ഥാനം?

ഹിമാചൽ പ്രദേശ്‌

Visitor-3296

Register / Login