Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1121. സെൽഫ് റെസ്പെക്റ്റ് മൂവ്മെന്‍റ് സ്ഥാപിച്ചത്?

ഇ വി രാമസ്വാമി നായ്ക്കർ

1122. തെഹൽക്ക ഇടപാട് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

വെങ്കട സ്വാമി കമ്മീഷൻ

1123. Idols എന്ന പുസ്ഥകത്തിന്‍റെ രജയിതാവ് ആരാണ്?

സുനിൽ ഗവാസ്ക്കർ

1124. ദേശീയപക്ഷിയായി മയിലിനെ അംഗീകരിച്ച വർഷം?

1963

1125. ബറോഡ എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം?

സഹീർ ഖാൻ

1126. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചതാര്?

രവീന്ദ്രനാഥ ടഗോർ.

1127. സൗന്ദരാനന്ദം' എന്ന കൃതി രചിച്ചത്?

അശ്വഘോഷൻ

1128. ഉത്തർപ്രദേശിന്‍റെ നീതിന്യായ തലസ്ഥാനം എന്നറിയപ്പെടുന്നത്?

അലഹബാദ്

1129. വീർ സവർക്കർ വിമാനത്താവളം വിമാനത്താവളം?

പോർട്ട് ബ്ളയർ

1130. പ്രബുദ്ധഭാരതം' പത്രത്തിന്‍റെ സ്ഥാപകന്‍?

സ്വാമി വിവേകാനന്ദൻ

Visitor-3117

Register / Login