Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1131. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യസമര നായിക?

സരോജിനി നായിഡു

1132. ഷിയോനാഥ് ഏത് നദിയുടെ പോഷകനദിയാണ്?

മഹാനദി

1133. രാജതരംഗിണി രചിച്ചതാര്?

കല്‍ഹണന്‍

1134. മറാത്താ കേസരി എന്നറിയപ്പെടുന്നത്?

ബാലഗംഗാതര തിലക്

1135. ശ്രീ ബുദ്ധന്‍ തന്‍റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം?

സാരാനാഥ്

1136. ഭൂപട ചിത്രികരണത്തിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം?

കാർട്ടോസാറ്റ്

1137. സന്തോഷത്തിന്‍റെ നഗരം (City of Joy) എന്നറിയപ്പെടുന്നത്?

കൊൽക്കത്ത

1138. ദാദ്ര നഗർ ഹവേലിയുടെ തലസ്ഥാനം?

സിൽവാസ

1139. ഇന്ത്യയുടെ ആകെ സമുദ്ര അതിർത്തി?

7516 കി.മീ

1140. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി?

ടീസ്റ്റ

Visitor-3865

Register / Login