Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1171. പറ്റാ ഗുളികയായി ഉപയോഗിക്കുന്നത്?

നാഫ്തലിൻ

1172. നാഷണൽ മ്യൂസിയത്തിന്‍റെ (1949) ആസ്ഥാനം?

ഡൽഹി

1173. ഇന്ത്യയുടെ ഹൃദയം?

മധ്യപ്രദേശ്

1174. പ്രിയദർശിനി എന്നറിയപ്പെടുന്നത്?

ഇന്ദിരാഗാന്ധി

1175. അംബേദ്‌ക്കര്‍ ബുദ്ധമതം സ്വീകരിച്ച വര്‍ഷം?

1956

1176. സാത്പുര നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

1177. ആഗ്ര നഗരം പണികഴിപ്പിച്ചതാര്?

സിക്കന്തര്‍ ലോധി

1178. തെക്കേ അമേരിക്കയിൽ നിന്ന് ഒഡീഷ തീരത്ത് മുട്ടയിടാനെത്തുന്ന ആമകൾ?

ഒലിവ് റിഡ്ലി

1179. ഇന്ത്യയുടെ ദേശീയ പൈതൃക ജീവി?

ആന

1180. ജസിയ ആദ്യമായി ഏര്‍പ്പെടുത്തിയത് ആര്?

ഫിറോസ് ഷാ തുഗ്ലക്ക്

Visitor-3172

Register / Login