Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1201. കലിംഗ യുദ്ധം നടന്ന വര്‍ഷം?

ബി.സി.261

1202. ഏറ്റവും കൂടുതൽ നിലക്കടല ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ഗുജറാത്ത്

1203. ഗർബ ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

ഗുജറാത്ത് (സ്ത്രീകൾ മാത്രം പങ്കെടുക്കുന്നു)

1204. ഘഗ്ഗാർ ഏത് സംസ്ഥാനത്തെ പ്രധാന നദിയാണ്?

ഹരിയാന

1205. കലൈൻജർ എന്നറിയപ്പെടുന്നത്?

കരുണാനിധി

1206. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്ന നദി?

ബ്രഹ്മപുത്ര

1207. കുരു രാജവംശത്തിന്‍റെ തലസ്ഥാനം?

ഇന്ദ്രപ്രസ്ഥം

1208. കാലി ബംഗൻ ഏത് നദിയുടെ തീരത്താണ്?

ഘഗ്ഗർ

1209. ഗർബ്ബ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഗുജറാത്ത്

1210. ചിറാപുഞ്ചിയുടെ പുതിയ പേര്?

സൊഹ്റ

Visitor-3150

Register / Login