Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1211. ആൻഡമാന്‍റെ ആദ്യ തലസ്ഥാനമായിരുന്ന ദ്വീപ്?

റോസ് ദ്വീപ്

1212. കർണാടക സംഗീതത്തിന്‍റെ പിതാവ്?

പുരന്തരദാസൻ

1213. ലോകത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടം?

അലഹബാദ് കുംഭമേള

1214. ദക്ഷിണ കോസലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

ഛത്തീസ്ഗഢ്

1215. ഇന്ത്യയിലെ ഗ്ലാഡ്‌സ്റ്റോൺ എന്നറിയപ്പെടുന്നത്?

ദാദാബായി നവറോജി

1216. ഉജ്ജയന്ത കൊട്ടാരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ത്രിപുര

1217. ജെ.എ പാട്ടീൽ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ആദർശ് ഫ്ളാറ്റ് കുംഭകോണം

1218. ഹരിജൻ' പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

1219. താജ്മഹലിന്‍റെ സംരക്ഷണചുമതലയുള്ള അർധസൈനിക വിഭാഗം?

സി.ഐ.എസ്.എഫ്

1220. ഖണ്വ യുദ്ധം നടന്ന വർഷം?

1527

Visitor-3282

Register / Login