Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1241. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

മൗണ്ട് K2 റോഡ് വിൻ ഓസ്റ്റിൻ

1242. ഉമ്റോയി വിമാനത്താവളം?

ഷില്ലോംഗ്

1243. ധർമ്മസം ഗ്രഹം' എന്ന കൃതി രചിച്ചത്?

നാഗാർജ്ജുന

1244. ഏറ്റവും ഉയരം കൂടിയ വെള്ളയാട്ടം?

ജോഗ് ( ജെർസപ്പോ) ശരാവതി നദി

1245. ഒന്നാമത്തെ സിഖ് ഗുരു?

ഗുരുനാനാക്ക്

1246. ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ് തികഞ്ഞിരിക്കണം?

25

1247. ഇന്ത്യയുടെ ദേശീയ പൈതൃക ജീവി?

ആന

1248. ഗ്രീൻ പാർക്ക് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം?

കാൺപൂർ

1249. ചാർമിനാർ പണികഴിപ്പിച്ചത്?

ഖുലി കുത്തബ് ഷാ

1250. ജൂമിങ് ഏത് സംസ്ഥാനത്തെ പ്രധാന കൃഷി രീതിയാണ്?

അരുണാചൽ പ്രദേശ്

Visitor-3620

Register / Login