Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1261. ദൈവത്തിന്‍റെ വാസസ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം?

ഹരിയാന

1262. പ്രണയിക്കുന്നവരുടെ പറുദീസ എന്നറിയപ്പെടുന്നത്?

ശ്രീനഗർ

1263. മണിമേഖല' എന്ന കൃതി രചിച്ചത്?

സാത്തനാർ

1264. ചൗസ യുദ്ധത്തില്‍ ഷേര്‍ഷ പരാജയപ്പെടുത്തിയത് ആരെ?

ഹുമയൂണ്‍

1265. ഇന്ത്യയിലെ ആദ്യത്തെ കാർബൺ വിമുക്ത സംസ്ഥാനം?

ഹിമാചൽ പ്രദേശ്

1266. ചാർമിനാർ പണികഴിപ്പിച്ചത്?

ഖുലി കുത്തബ് ഷാ

1267. ഓസ്കാർ ലഭിച്ച ആദ്യ ഇന്ത്യൻ വനിത?

ഭാനു അത്തയ്യ

1268. ഡിസ്കവറി ഓഫ് ഇന്ത്യ രചിച്ചതാര്?

ജവഹര്‍ലാൽ നെഹ്റു

1269. ദിൽവാരാ ജൈന ക്ഷേത്രം പണികഴിപ്പിച്ച രാജവംശം?

ചാലൂക്യൻമാർ

1270. ഇന്ത്യൻ കാലാവസ്ഥ ശാസ്ത്ര ശാഖയുടെ പിതാവ്?

ഡോ.പി.ആർ.പിഷാരടി

Visitor-3759

Register / Login