Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1281. നാഷണൽ ഹെറാൾഡ്' പത്രത്തിന്‍റെ സ്ഥാപകന്‍?

ജവഹർലാൽ നെഹൃ

1282. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ~ ആസ്ഥാനം?

ഡൽഹി

1283. ലക്ഷദ്വീപിലെ ലോകസഭാമണ്ഡലങ്ങളുടെ എണ്ണം?

ഒന്ന്

1284. ഗൗഡ ദേശം എന്നറിയപ്പെട്ടിരുന്നത്?

പശ്ചിമ ബംഗാൾ

1285. ഗുരുനാനാക്കിന്‍റെ ജന്മസ്ഥലം?

തൽ വണ്ടി

1286. ഡൽഹി കേന്ദ്ര ഭരണ പ്രദേശമായ വർഷം?

1956

1287. ശിവജിയുടെ മന്ത്രിസഭ അറിയപ്പെടുന്നത് എങ്ങനെ?

അഷ്ടപ്രധാന്‍

1288. അരുണാചൽ പ്രദേശിന്‍റെ തലസ്ഥാനം?

ഇറ്റാനഗർ

1289. ഗണദേവത ' എന്ന കൃതി ആരെഴുതിയതാണ്?

താരാശങ്കർ ബന്ധോപാധ്യായ

1290. ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ പിതാവ്?

രാജാറാം മോഹൻ റോയ്

Visitor-3382

Register / Login