Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1291. ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്നത്?

വൈ.വി.ചന്ദ്രചൂഡ്

1292. സര്‍വ്വോദയ പ്രസ്ഥാനം ആരംഭിച്ചത്?

ജയപ്രകാശ് നാരായണന്‍

1293. ഹുമയൂണിന്‍റെ അന്ത്യവിശ്രമസ്ഥലം?

ഡൽഹി

1294. പർവ്വത സംസ്ഥാനം?

ഹിമാചൽ പ്രദേശ്‌

1295. കാകതീയ രാജവംശത്തിന്‍റെ തലസ്ഥാനം?

വാറംഗല്‍

1296. കവാലി സംഗീതത്തിന്‍റെ പിതാവ് ആരാണ്?

അമീർ ഖുസ്രു

1297. നാഗാലാന്റ്ന്‍റെ സംസ്ഥാന മൃഗം?

മിഥുൻ

1298. ഉത്തരാഖണ്ഡിൽ കുംഭമേള നടക്കുന്ന സ്ഥലം?

ഹരിദ്വാർ

1299. വേദാന്ത സൊസൈറ്റി (ന്യൂയോർക്ക്) - സ്ഥാപകന്‍?

സ്വാമി വിവേകാനന്ദൻ

1300. ജ്ഞാനപീഠം നേടിയ ആദ്യ വനിത?

ആശാ പൂർണ്ണാദേവി

Visitor-3349

Register / Login