Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1311. ഇലക്ഷൻ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ദിനേശ് ഗോസ്വാമി കമ്മീഷൻ

1312. ഡയറക്ടറേറ്റ് ഓഫ് ക്യാഷ്യൂ റിസർച്ച് സ്ഥിതി ചെയ്യുന്നത്?

പുത്തൂർ

1313. ബാങ്കിങ് പരിഷ്കരണം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

നരസിംഹകമ്മീഷൻ

1314. മണിപ്പൂരിന്‍റെ തലസ്ഥാനം?

ഇംഫാൽ

1315. നാഷണൽ അസ്സസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗണ്സിലിന്‍റെ (നാക്) ആസ്ഥാനം?

ബാംഗ്ലൂർ

1316. ലോകസഭയുടെ അധ്യക്ഷനാര്?

സ്പീക്കർ

1317. ഏറ്റവും വലിയ ഗുരുദ്വാര?

ഗോൾഡൻ ടെമ്പിൾ; ആമ്രുതസർ

1318. പശ്ചിമ ബംഗാളിന്‍റെ തലസ്ഥാനം?

കൊൽക്കത്ത

1319. രാജതരംഗിണി എന്ന കൃതി എഴുതിയത് ആരാണ്?

കല്‍ഹണന്‍

1320. സെൻട്രൽ എക്സൈസ് ദിനം?

ഫെബ്രുവരി 24

Visitor-3063

Register / Login