Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1321. ഹവാമഹൽ പണികഴിപ്പിച്ചത്?

സവായി പ്രതാപ് സിംഗ്

1322. Central Mushroom Research Institute സ്ഥിതി ചെയ്യുന്നത്?

സോളൻ (ഹിമാചൽ പ്രദേശ്)

1323. പ്രവർത്തിക്കുക; അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യം ആരുടേതാണ്?

മഹാത്മാ ഗാന്ധി

1324. ബലിതയുടെ പുതിയപേര്?

വർക്കല

1325. കാലാപാനി എന്നറിയപ്പെട്ടിരുന്ന ജയിൽ?

സെല്ലുലാർ ജെയിൽ

1326. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദി?

പനാജി

1327. പോർട്ട് ബ്ലെയർ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ആൻഡമാൻ

1328. ബന്നാർ ഘട്ടാദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കർണ്ണാടക

1329. സി.ആർ.പി.എഫ് ന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

1330. ദേശീയ സദ്ഭരണ ദിനം?

ഡിസംബർ 25 (വാജ്പേയിയുടെ ജന്മദിനം)

Visitor-3507

Register / Login