Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1361. ബുദ്ധമതത്തിലെ കോൺസ്റ്റന്‍റെയിൻ എന്നറിയപ്പെടുന്നത്?

അശോകൻ

1362. മിസ് എർത്ത് പട്ടം നേടിയ ആദ്യ വനിത?

നിക്കോൾ ഫാരിയ

1363. ജെ.എ പാട്ടീൽ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ആദർശ് ഫ്ളാറ്റ് കുംഭകോണം

1364. ഒന്നാം മൈസൂർ യുദ്ധം നടന്ന വർഷം?

1767-69

1365. മൂഷകവoശകാവ്യത്തിന്‍റെ കർത്താവാര്?

അതുലൻ

1366. സശസ്ത്ര സീമാബൽ രൂപികൃതമായ വർഷം?

1963

1367. ആരവല്ലിയിലെ ഏറ്റവു ഉയരം കൂടിയ പര്‍വ്വതം?

ഗുരുശിഖിരം

1368. മത്സൃം രാജവംശത്തിന്‍റെ തലസ്ഥാനം?

വീരാട നഗർ

1369. അംജദ് അലി ഖാന്‍ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സരോദ്

1370. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം.?

ഗുജറാത്ത്

Visitor-3802

Register / Login