Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1381. വാല്മീകി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ബിഹാർ

1382. ആഭ്യന്തര വ്യോമയാന പിതാവ്?

ജെ.ആർ.ഡി.റ്റാറ്റ

1383. ഏറ്റവും അധികം ട്രാക്ടർ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം?

ഹരിയാന

1384. ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല?

ജാംനഗർ എണ്ണശുദ്ധികരണശാല; ഗുജറാത്ത്

1385. ഗോധ്ര ദുരന്തം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

നാനാവതി-കെ.ജി ഷാ കമ്മീഷൻ

1386. ജൈനമതത്തിലെ തീര്‍ത്ഥങ്കരന്‍?

പാര്‍ശ്വനാഥന്‍

1387. അംബേദ്കറിന്‍റെ സമാഡി സ്ഥലമായ ചൈത്രഭുമി സ്ഥിതി ചെയ്യുന്നത്?

മുംബൈ

1388. SBI ദേശസാൽക്കരിച്ച വർഷം?

1955

1389. റേഡിയോ- അസ്ട്രോണമി സെന്റർ സ്ഥിതി ചെയ്യുന്നത്?

ഊട്ടി

1390. ബംഗാദർശൻ' പത്രത്തിന്‍റെ സ്ഥാപകന്‍?

ബങ്കിം ചന്ദ്ര ചാറ്റർജി

Visitor-3421

Register / Login