Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

131. മനാസ് നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം?

റോയൽ ബംഗാൾ കടുവ

132. ശതവാഹന വംശ സ്ഥാപകന്‍?

സാമുഖൻ

133. ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണ്ണാടക

134. ദേഫ യുടെ പുതിയപേര്?

അരുണാചൽ പ്രദേശ്

135. പാര്‍ലമെന്റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി?

ചരൺസിങ്

136. വജ്രനഗരം?

സൂററ്റ്

137. ഉസ്താദ് അല്ലാ രഖ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

തബല

138. ഔറംഗബാദിന്‍റെ പുതിയപേര്?

സാംബാജിനഗർ

139. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിന്‍റെ വിരമിക്കല്‍ പ്രായം?

65 വയസ്സ്

140. രണ്ടാമത്തെ സിഖ് ഗുരു?

ഗുരു അംഗദ് ദേവ്

Visitor-3658

Register / Login