Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1391. ശ്രീകൃഷ്ണന്‍റെ തലസ്ഥാനമായിരുന്ന ഗുജറാത്തിലെ സ്ഥലം?

ദ്വാരക

1392. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ~ ആസ്ഥാനം?

പൂനെ

1393. ഒഡിഷയുടെ സംസ്ഥാന മൃഗം?

മ്ലാവ്

1394. ഇന്ത്യന്‍ റെയിൽവേയുടെ പിതാവ്?

ഡ ൽ ഹൗസി പ്രഭു

1395. ഇന്ത്യയിലെ ആദ്യ പുകയിലവിമുക്ത നഗരം?

ചണ്ഡിഗഢ്

1396. 1970 വരെ ഗുജറാത്തിന്‍റെ തലസ്ഥാനമായിരുന്ന പട്ടണം?

അഹമ്മദാബാദ്

1397. ഏറ്റവും വലിയ കുംഭ ഗോപുരം?

ഗോൽഗുംബസ്; ബിജാപൂർ

1398. ഭാരത രത്ന നേടിയ ആദ്യ വനിത?

ഇന്ദിരാ ഗാന്ധി

1399. സാവർ സിങ്ക് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

1400. പോണ്ടിച്ചേരി ഇന്ത്യൻ യൂണിയനിൽ ചേർന്ന വർഷം?

1954

Visitor-3783

Register / Login