Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1421. ആഗ്ര നഗരം പണികഴിപ്പിച്ചതാര്?

സിക്കന്തര്‍ ലോധി

1422. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?

തെഹ് രി (ഉത്തരാഖണ്ഡ്)

1423. ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ്?

കൊൽക്കത്ത

1424. മൗര്യവംശ സ്ഥാപകന്‍?

ചന്ദ്രഗുപ്ത മൗര്യൻ

1425. ബീഹാറിന്‍റെ സംസ്ഥാന മൃഗം?

കാട്ടുപോത്ത്

1426. ശങ്കരാചാര്യറുടെ ജന്മസ്ഥലം?

കാലടി

1427. ഏറ്റവും അധികം ജലം ഉൾക്കൊള്ളുന്ന ഇന്ത്യൻ നദി?

ബ്രഹ്മപുത്ര

1428. സിന്ധു നദീതട കേന്ദ്രമായ 'കോട്ട് സിജി' കണ്ടെത്തിയത്?

ഗുറൈ (1935)

1429. An unfinished dream ആരുടെ കൃതിയാണ്?

വർഗ്ഗീസ് കുര്യൻ

1430. അച്ചടി യുടെ പിതാവ്?

ജെയിംസ് ഹിക്കി

Visitor-3881

Register / Login