Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1431. മൺസൂൺ വെഡിംഗ്' എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്?

മീരാ നായർ

1432. ഇന്ത്യയുടെ ധാന്യ കലവറ?

പഞ്ചാബ്

1433. ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹ?

അമർ നാഥ് ഗുഹ (കാശ്മീർ)

1434. ക്ലാസിക്കൽ പദവി ലഭിച്ച ആദ്യ ഭാഷ?

തമിഴ്

1435. വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം?

ഹംപി (കർണ്ണാടക)

1436. നെയ്ത്തുകാരുടെ പട്ടണം?

പാനിപ്പട്ട്

1437. യജ്ഞശ്രീ ഏത് രാജവംശത്തിലെ രാജാവാണ്?

ശതവാഹന വംശം

1438. ഒന്നാം കര്‍ണ്ണാട്ടിക് യുദ്ധം ആരംഭിച്ച വര്‍ഷം?

1744

1439. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ ബീച്ച്?

മറീനാ ബീച്ച്; ചെന്നൈ

1440. രജപുത്ര ശിലാദിത്യന്‍ എന്നറിയപ്പെടുന്നത് ആര്?

ഹര്‍ഷവര്‍ധനന്‍

Visitor-3533

Register / Login