Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1441. ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം?

തെംപ്ലി (മഹാരാഷ്ട്ര)

1442. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം?

സരസ്

1443. ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?

കേരളം

1444. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്‍റെ ആസ്ഥാനം?

സിംല

1445. കോസ്റ്റ്ഗാർഡിന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

1446. ഭാരതീയ റിസര്‍വ് ബാങ്ക് സ്ഥാപിതമായ വര്‍ഷം?

1935

1447. ഒരു സ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ മുഖ്യമന്ത്രി?

ജ്യോതി ബസു

1448. ദാമൻ ദിയു കേന്ദ്രഭരണ പ്രദേശം ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്?

ബോംബെ ഹൈക്കോടതി

1449. ആഗ്ര കോട്ട പണികഴിപ്പിച്ചതാര്?

അക്ബര്‍

1450. ചിലപ്പതികാരം' എന്ന കൃതി രചിച്ചത്?

ഇളങ്കോവടികൾ

Visitor-3030

Register / Login