Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1451. ദേശിയ കൊതുകു ദിനം?

ആഗസ്റ്റ് 20

1452. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാട് കടത്തിയ വർഷം?

1910

1453. ഡൽഹി ഇന്ത്യയുടെ തലസ്ഥാനമായ വർഷം?

1911

1454. തൂലി ഹാൽ വിമാനത്താവളം?

ഇംഫാൽ

1455. അര്‍പിത സിംഗ് ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ചിത്രകല

1456. വഡോദരയുടെ പുതിയപേര്?

ബറോഡാ

1457. ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം എഴുതിയത് ആരാണ്?

ജവഹർലാൽ നെഹ്റു

1458. ഉദയപൂർ പണികഴിപ്പിച്ചത്?

മഹാറാണ ഉദയ് സിംഗ്

1459. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ ടെക്നോളജി സ്ഥിതി ചെയ്യുന്നത്?

കാൺപൂർ

1460. പത്രസ്വാതന്ത്ര്യ ദിനം?

മെയ് 3

Visitor-3867

Register / Login