Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1481. ജൈനമതത്തിലെ ആദ്യ തീര്‍ത്ഥാങ്കരന്‍?

ഋഷഭദേവന്‍

1482. രാജരാജ ചോളന്‍റെ ഭരണ തലസ്ഥാനം?

തഞ്ചാവൂര്‍

1483. രഥോത്സവം നടക്കുന്ന ജഗന്നാഥ ക്ഷേത്രം എവിടെ?

പുരി

1484. ഒഞ്ച് എവിടുത്തെ ആദിവാസി വിഭാഗമാണ്?

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

1485. ഭിന്ന ലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

1486. ദേശിയ മലിനീകരണ നിയന്ത്രണ ദിനം?

ഡിസംബർ 2

1487. ബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം?

ബോധ്ഗയ (ബീഹാർ)

1488. മൃച്ഛഘടികം' എന്ന കൃതി രചിച്ചത്?

ശൂദ്രകൻ

1489. തഥാഗതന്‍ എന്നറിയപ്പെടുന്നതാര്?

ശ്രീ ബുദ്ധന്‍

1490. ലോകമാന്യ എന്നറിയപ്പെടുന്നത്?

ബാലഗംഗാധര തിലക്

Visitor-3881

Register / Login