Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

141. കലൈൻജർ എന്നറിയപ്പെടുന്നത്?

കരുണാനിധി

142. ഉദയഭാനു കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ജയിൽ പരിഷ്കാരം

143. ഹിമാലയ പാർവതത്തിന്‍റെ നീളം എത്രയാണ്?

2400 കി മീ

144. പാകിസ്ഥാന്‍റെ ദേശിയ പുഷ്പ്പം?

മുല്ലപ്പുവ്

145. ആദ്യത്തെ വനിതാ കമ്പ്യൂട്ടര പ്രോഗ്രാമർ?

അഡാ ലാലേസ്

146. ഋതുക്കളുടെ സംസ്ഥാനം?

ഹിമാചൽ പ്രദേശ്‌

147. ഏഷ്യയിലെ ആദ്യത്തെ DNA ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്?

ലഖ്നൗ

148. കല്‍ക്കട്ട സ്ഥാപിച്ചത്?

ജോബ് ചാര്‍നോക്ക്

149. ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല?

ജാംനഗർ എണ്ണശുദ്ധികരണശാല; ഗുജറാത്ത്

150. ഇന്ത്യയിൽ ഏറ്റവും വലിയ നദീജന്യ ദ്വീപ്?

മാ ജുലി; ബ്രഹ്മപുത്ര

Visitor-3496

Register / Login