Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1491. ഇന്ത്യയിലെ ആദ്യത്തെസൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിതമായതെവിടെ?

ത്രിപുര

1492. എസ്.എച്.റാസ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ചിത്രകല

1493. അൽ ഹിലാൽ' പത്രത്തിന്‍റെ സ്ഥാപകന്‍?

മൗലാനാ അബ്ദുൾ കലാം ആസാദ്

1494. 1984 ലെ സിക്ക് വിരുദ്ധ കലാപങ്ങൾ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

നാനാവതി കമ്മീഷൻ

1495. ഛൗ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഒഡീഷ

1496. മഹാരാഷ്ട്രയുടെ സംസ്ഥാന മൃഗം?

മലയണ്ണാൻ

1497. ജാർഖണ്ഡിലെ ഭിലായ് ഉരുക്ക് നിർമ്മാണശാലയുടെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

റഷ്യ

1498. രാജരാജ ചോളന്‍റെ ഭരണ തലസ്ഥാനം?

തഞ്ചാവൂര്‍

1499. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം?

ഗുജറാത്ത്

1500. വനാഞ്ചൽ?

ജാർഖണ്ഡ്

Visitor-3547

Register / Login