Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1501. നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമ ~ ആസ്ഥാനം?

ഡൽഹി

1502. ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകളുടെ എണ്ണം?

11

1503. ഗാന്ധിജി അധ്യക്ഷനായ ഏക കോണ്ഗ്രസ് സമ്മേളനം?

1924 ലെ ബല്‍ഗാം സമ്മേളനം

1504. ഇന്ത്യയിലെ ആദ്യത്തെ I lT?

ഖരക്പൂർ llT

1505. രാഷ്ട്രിയ ഏകതാ ദിവസ്?

ഒക്ടോബർ 31

1506. ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ്?

ഭാദാബായി നവറോജി

1507. നവജീവൻ' പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

1508. 1914 ൽ ആദ്യ ശാസ്ത്ര കോൺഗ്രസിന് വേദിയായ നഗരം?

കൊൽക്കത്ത

1509. ഏറ്റവും കൂടുതല്‍ ഉരുളക്കിഴങ്ങ് ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

1510. സ്പീഡ്പോസ്റ് സംവിധാനം ആരംഭിച്ചത്?

1986 Aug 1

Visitor-3650

Register / Login