Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1521. ഏറ്റവും കൂടുതൽ ബാർലി ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

1522. രന്തം ബോർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

1523. ഗുജറാത്തിനുള്ളിൽസ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം?

ദാമൻ ദിയു

1524. പഞ്ചാബിന്‍റെയും ഹരിയാനയുടേയും പൊതു തലസ്ഥാനം?

ചണ്ഡിഗഢ്

1525. തബല; സിത്താര്‍ എന്നിവ കണ്ടുപിടിച്ചത്?

അമീര്‍ഖുസ്രു

1526. ദേഫ യുടെ പുതിയപേര്?

അരുണാചൽ പ്രദേശ്

1527. ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത്?

1992

1528. ഹിമാലയ പാർവതത്തിന്‍റെ നീളം എത്രയാണ്?

2400 കി മീ

1529. ഒട്ടകത്തിന്‍റെ നാട് എന്നറിയപ്പെടുന്നത്?

ബിക്കാനീർ

1530. കാതൽ മന്നൻ എന്നറിയപ്പെട്ട സിനിമാ നടന് ആരാണ്?

ജെമിനി ഗണേശൻ

Visitor-3478

Register / Login