Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1531. അക്ബര്‍ വികസിപ്പിച്ച സൈനിക സമ്പ്രദായം?

മാന്‍സബ്ദാരി

1532. പാണ്ട് വാനി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മധ്യപ്രദേശ്

1533. കാസിരംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അസം

1534. പഞ്ചാബിന്‍റെ തലസ്ഥാനം?

ചണ്ഡീഗഢ്

1535. സ്പോർട്സ് പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?

കേരളം

1536. ആദ്യത്തെ ദാദാസാഹിബ് ഫാൽക്കെ ജേതാവ്?

ദേവിക റാണി റോറിച്

1537. ഹിമാചൽ പ്രദേശിന്‍റെ സംസ്ഥാന മൃഗം?

ഹിമപ്പുലി

1538. ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം എന്നറിയപെടുന്നത്‌?

മുംബൈ

1539. ആധുനിക സിനിമ പിതാവ്?

ദാദാസാഹിബ് ഫാൽക്കെ

1540. ഇന്ത്യയുടെ ആദ്യ ചന്ദ്ര ഉപഗ്രഹം?

ചന്ദ്രയാൻ-1?

Visitor-3251

Register / Login