Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1561. ഇന്ത്യയുടെ കടുവാ സംസ്ഥാനം?

മധ്യപ്രദേശ്

1562. ആദ്യ വനിതാ ഡി.ജി.പി?

കാഞ്ചൻ ഭട്ടാചാര്യ

1563. വസുമിത്രൻ ആരുടെ സദസ്യനായിരുന്നു?

കനിഷ്ക്കൻ

1564. പഞ്ചാബിലെ വിളവെടുപ്പുത്സവം?

ലോഹ്റി

1565. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം?

ലക്ഷദ്വീപ്

1566. കോസലത്തിന്‍റെ പുതിയപേര്?

ഫൈസാബാദ്

1567. ഡെൻമാർക്കിന്‍റെ കോളനി സ്ഥാപിച്ചിരുന്ന തമിഴ് നാടിന്‍റെ പ്രദേശം?

ട്രാൻക്വബാർ

1568. കോത്താരി കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)?

1964-1966

1569. ശിശു ദിനം?

നവംബർ 14

1570. സെൻട്രൽ ലെതർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

ചെന്നൈ

Visitor-3706

Register / Login