Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1571. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?

തെഹ്രി ഉത്തരാഖണ്ഡ്

1572. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനം?

അരുണാചൽ പ്രദേശ് ( 17/ ച.കി.മീ )

1573. പോർട്ട് ബ്ലെയർ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ആൻഡമാൻ

1574. കഥാസരിത് സാഗരം രചിച്ചതാര്?

സോമദേവന്‍

1575. തിമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷം?

1398

1576. ബജ്പെ വിമാനത്താവളം?

കർണ്ണാടക(മാംഗ്ലുർ)

1577. റോ നിലവിൽ വന്ന വർഷം?

1968

1578. അധിവര്‍ഷങ്ങളില്‍ ദേശീയ കലണ്ടറിലെ ആദ്യമാസം ആരംഭിക്കുന്നത് ഏത് ദിവസം?

മാര്‍ച്ച് 21

1579. മഹാരാഷ്ട്ര സോക്രട്ടീസ് എന്നറിയപ്പെടുന്നത്?

ഗോപാലകൃഷ്ണ ഗോഖലെ

1580. ബുക്കർ സമ്മാനം നേടിയ ആദ്യ വനിത?

അരുന്ധതി റോയ്

Visitor-3362

Register / Login