Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

151. ദാഹികാല ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്?

മഹാരാഷ്ട്ര

152. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത്?

അമീർ ഖുസ്രു

153. മഹാവീരന് ബോധോദയം ലഭിച്ച സ്ഥലം?

ജൃംഭികാ ഗ്രാമം

154. സംസ്കൃത നാടകങ്ങളുടെ പിതാവ്?

കാളിദാസൻ

155. ഗംഗോത്രി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

156. മെയ്റ്റിസ് ഏത് സംസ്ഥാനത്തെ ജനവിഭാഗമാണ്?

മണിപ്പൂർ

157. ബ്രഹ്മോസ് എന്ന പേരിന്‍റെ ഉപജ്ഞാതാവ്?

A PJ അബ്ദുൾ കലാം

158. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

159. മൈസൂർ കടുവ എന്നറിയപ്പെടുന്ന രാജാവ്?

ടിപ്പു സുൽത്താൻ

160. രാജാസാൻസി വിമാനത്താവളം?

അമൃതസർ

Visitor-3279

Register / Login