Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1601. ഇന്ത്യയിലെ ആദ്യ വനിതാ മേയർ?

താരാചെറിയാൻ

1602. നാളന്ദ സർവകലാശാലയുടെപുനരുദ്ധാരണത്തിനു നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ടത്?

അമർത്യ സെൻ

1603. സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ.?

മോഹിനി ഭസ്മാസുർ.

1604. സ്വദേശി ബാന്ധവ് സമിതി സ്ഥാപിച്ചത്?

അശ്വനി കുമാർ ദത്ത്

1605. ഇന്ത്യ റിപ്പബ്ലിക് ആയത്?

1950 ജനുവരി 26

1606. സാകേതത്തിന്‍റെ പുതിയപേര്?

അയോദ്ധ്യ

1607. മഹാവീരന് ബോധോദയം ലഭിച്ച സ്ഥലം?

ജൃംഭികാ ഗ്രാമം

1608. ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം?

മദർ ഇന്ത്യ

1609. പശ്ചിമ ബംഗാൾളിന്‍റെ സംസ്ഥാന മൃഗം?

മീൻ പിടിയൻ പൂച്ച

1610. നവവിധാൻ - സ്ഥാപകന്‍?

കേശവ ചന്ദ്ര സെൻ

Visitor-3514

Register / Login