Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1611. ഭാരതത്തിന്‍റെ ദേശീയചിഹ്നം?

അശോക സ്തംഭം

1612. സെല്ലുലാർ ജയിൽ ബ്രിട്ടീഷുകാർ നിർമ്മിച്ചത്?

1906 മാർച്ച് 10

1613. ആരുടെ ജന്മ ദിനമാണ് ഇന്ത്യയില്‍ ദേശീയ കായിക ദിനമായി ആചരിക്കുന്നത്?

ധ്യാന്‍ചന്ദിന്‍റെ

1614. ഒരു ഫാത്തം എത്ര അടിയാണ്?

6

1615. നാഷണൽ ഡയറി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

ഹരിയാന (879/ 1000)

1616. ഇന്ത്യയിൽ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്?

എസ്ബിഐ

1617. ഇന്ത്യയുടെ ദേശീയ പക്ഷി?

മയിൽ

1618. ഏറ്റവും വലിയ മൃഗശാല?

സുവോളജിക്കൽ ഗാർഡൻ; കൽക്കത്താ

1619. പഞ്ചാബ് കേസരി എന്നറിയപ്പെടുന്നത്?

ലാലാ ലജ്പത് റായ്

1620. അസമിന്‍റെ ദുഖം എന്നറിയപ്പെടുന്ന നദി?

ബ്രഹ്മപുത്ര

Visitor-3014

Register / Login