Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1631. ഭാനുപ്രതാപ് സിംഗ്കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കാർഷിക പദ്ധതികൾ

1632. പ്രവർത്തിക്കുക; അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യം ആരുടേതാണ്?

മഹാത്മാ ഗാന്ധി

1633. ഏറ്റവും വലിയ ഗുഹാക്ഷേത്രം?

എല്ലോറാ; മഹാരാഷ്ട്ര

1634. അഹോം രാജവംശം ഭരണം നടത്തിയിരുന്ന സംസ്ഥാനം?

അസം

1635. പൗര ദിനം?

നവംബർ 19

1636. ഗിണ്ടി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്‌നാട്

1637. ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം എഴുതിയത് ആരാണ്?

ജവഹർലാൽ നെഹ്റു

1638. മൂന്നാം മൈസൂർ യുദ്ധം നടന്ന വർഷം?

1789-92

1639. നാവിക കലാപം നടന്നത് എവിടെയാണ്?

ബോംബെ

1640. സ്വദേശമിത്രം (തമിഴ്)' പത്രത്തിന്‍റെ സ്ഥാപകന്‍?

ജി.സുബ്രമണ്യ അയ്യർ

Visitor-3745

Register / Login