Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1641. രാജസ്ഥാന്‍റെ തലസ്ഥാനം?

ജയ്പൂർ

1642. കൃഷ്ണദേവരായരുടെ ഭരണകാലഘട്ടം?

151529

1643. പ്രകൃതി സംരക്ഷാണർത്ഥം സി.ആർ.പി.എഫ്ന്റെ നേതൃത്വത്തിൽ രൂപവൽക്കരിച്ച സേനാ വിഭാഗം?

ഗ്രീൻ ഫോഴ്സ്

1644. രജ്ഞിത്ത് സാഗർ (തെയിൽ അണക്കെട്ട്) സ്ഥിതി ചെയ്യുന്ന നദി?

രവി നദി (പഞ്ചാബ്)

1645. ഇന്ത്യയിലെ ഒന്നാം റബ്ബർ തലസ്ഥാനം എന്നറിയപ്പെടുന്നത്?

കേരളം

1646. ഇന്ത്യയുടെ ധാന്യ കലവറ എന്നറിയപ്പെടുന്നത്?

പഞ്ചാബ്

1647. ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്നത്?

കാളിദാസൻ

1648. ചന്ദ്രശേഖറിന്‍റെ അന്ത്യവിശ്രമസ്ഥലം?

ഏകതാ സ്ഥൽ

1649. ഇന്ത്യ റിപ്പബ്ലിക് ആയത്?

1950 ജനുവരി 26

1650. കായംഗ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഹിമാചൽ പ്രദേശ്

Visitor-3102

Register / Login