Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1651. ഇന്ത്യൻ റെയിൽവേ മേഖലകളുടെ എണ്ണം?

17

1652. ഉത്തരേന്ത്യയിലെ അവസാന ഹിന്ദു രാജാവ് ആര്?

ഹര്‍ഷവര്‍ദ്ധനന്‍

1653. പാഴ്സൺസ് പോയിന്റ്; പിഗ്മാലിയൻ പോയിന്റ് എന്നിങ്ങനെ അറിയപ്പെടുന്നത്?

ഇന്ദിരാ പോയിന്റ്

1654. ലാവകളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം?

ലഡാക്ക്

1655. സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം?

മസൂറി

1656. വിശ്വേശ്വരയ്യ ഇരുമ്പുരുക്ക് ശല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക

1657. ദേശസ്നേഹികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?

സുഭാഷ് ചന്ദ്ര ബോസ്

1658. ആന്ത്രൊപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ?

കൊൽക്കത്ത

1659. ഏറ്റവും കൂടുതൽ പ്രധാന മന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം?

ഉത്തർപ്രദേശ്

1660. ഐ.ടി.ബി.പി സ്ഥാപിതമായത്?

1962 ഒക്ടോബർ 24

Visitor-3432

Register / Login